ജോൺ വി. സാമുവൽ ജില്ലാ കളക്ടറായി തിങ്കളാഴ്ച ചുമതലേൽക്കും

കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ നാളെ ജൂലൈ 22 തിങ്കളാഴ്ച  ചുമതലയേൽക്കും. രാവിലെ 10.30 ന് ചുമതലയേൽക്കും. 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്. പിന്നാക്ക വികസന വകുപ്പ്  ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.

Advertisements

ആലപ്പുഴ ജില്ലാ കളക്ടർ,  ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദിൽ നിന്നാണ് ചുമതലയേൽക്കുക.

Hot Topics

Related Articles