ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം: മണര്‍കാട് കത്തീഡ്രല്‍

കോട്ടയം: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം കേസ് കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുവാനും യോഗം തീരുമാനിച്ചു.

Advertisements

Hot Topics

Related Articles