കെ കെ ശിവദാസ് അന്തരിച്ചു

തിരുവഞ്ചൂർ : ഇല്ലത്തുപറമ്പിൽ താഴെ (കളത്തികുന്നേൽ) ശിവദാസ് കെ കെ (കുഞ്ഞാപ്പി 75 ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് ശ്രീ പദ്മവിലാസം മണിയാറ്റുങ്കൽ പൊതു ശ്മശാനത്തിൽ ഭാര്യ : പരേതയായ തങ്കമ്മ ശിവദാസ്, മക്കൾ : ആശാമോൾ, അമ്പിളി, അഭിലാഷ്, മരുമക്കൾ : ഷാജി, രഞ്ജിത്, രമ്യ

Advertisements

Hot Topics

Related Articles