കുവൈറ്റിൽ കെ.കരുണാകരൻ അനുസ്മരണം 23 ന്

കുവൈറ്റ് : ഒഐസിസി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ.കരുണാകരൻ അനുസ്മരണം, അബ്ബാസിയ ഓഫീസിൽ ഡിസംബർ 23 വ്യാഴാഴ്ച വൈകിട്ട് 7:30 ന് നടക്കും.  പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം നടക്കുക എന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് വിപിൻ മങ്ങാട്ട്,   ജനറൽ സെക്രട്ടറി  ബിനോയ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
             

Advertisements

Hot Topics

Related Articles