സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ; കേരളത്തില്‍ യുപി മോഡല്‍ സംവിധാനം വേണം ; കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ കേരളത്തില്‍ യുപി മോഡല്‍ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ചലികളര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

“സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കേരളത്തില്‍ കര്‍ശന നിയമങ്ങള്‍ ആവശ്യമുണ്ട്. യുപി മോഡല്‍ സംവിധാനം കേരളത്തിലും വരണം. ഇത്രയും കൊടും ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പൊലീസ് സംവിധാനം വളരെ ദുര്‍ബലമാണിവിടെ. എറണാകുളത്ത് തന്നെ ജിഷയുടെ സംഭവം നടന്ന സമയം തന്നെ നിരീക്ഷണ സംവിധാനം വേണമെന്ന് പറഞ്ഞതാണ്. എന്നാലൊന്നും നടന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.