കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, ചിദംബരപ്പടി, സ്കൈലൈൻ സ്റ്റാൻഫോർഡ്, ഹാർഡ് ഫോർഡ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതാ,പച്ചാതോട് എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആൽഫ റബ്ബർ, കെ എൻ റബ്ബർ, കിങ്സ്‌വേ, പാറപ്പുറം, ഡി സി ബുക്സ്, പാലമൂട്, പോളച്ചിറ. എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാളിയ്ക്കടവ് നമ്പർ. 2 ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെറുവാണ്ടൂർ യൂണിവേഴ്സിറ്റി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 .30 മണി വരെ വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ശ്രീകണ്ഠമംഗലം, കുറ്റിയകവല, പൂഴിക്കാനാട ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി നമ്പർ വൺ ( കുളപ്പുരക്കടവ്) ട്രാൻസ്ഫോർമ്മറിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യൂതി മുടങ്ങും.

Hot Topics

Related Articles