കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ കൊരട്ടി ഭാഗത്ത് ഗതാഗത നിയന്ത്രണം

കോട്ടയം : കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ കൊരട്ടി പാലത്തിനും ടൗണിനും ഇടയിൽ ടൈൽ പാകുന്ന ജോലികൾ നടക്കുന്ന നിന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇതു വഴി വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലിയിലേക്ക് വരുന്ന വാഹനങ്ങൾ കുറുവാ മു ഴി പെട്രോൾ പമ്പിന് എതിർവശത്തുള്ള റോഡിലൂടെ ഓരുങ്കൽ കടവിലെ പാലം വഴി എരുമേലിയിലെത്തണം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ എരുമേലി- മുണ്ടക്കയം റോഡുവഴി പാറമട ജംക്ഷനിലെത്തി കൊരട്ടി പാലം വഴി തിരിഞ്ഞു പോകണം.

Hot Topics

Related Articles