കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽ
പരേതനായ എൻ.ജെ.ബേബിയുടെ മകൻ
ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് 21 ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ ജാൻസി ബേബി. ഭാര്യ: അക്സാ ജോബിൻ,മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.
Advertisements