കണ്ണൂർ ധർമ്മടത്ത് സ്ഫോടനം ; വിദ്യാർത്ഥിക്ക് പരുക്ക് ; പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി

കണ്ണൂർ : കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ധർമടം പാലയാട് നരി വയലിൽ ഉണ്ടായ സ്ഫോടനത്തിലാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

Advertisements

പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി. പരിക്കേറ്റ നരിവയൽ സ്വദേശിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പോലീസ് നേതൃത്വത്തിൽ പ്രദേശത്ത് റെയ്ഡ് തുടരുകയാണ്.

Hot Topics

Related Articles