ചങ്ങനാശേരി : കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധി ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ കീഴിൽ തന്നെ നിലനിർത്തണമെന്നും ജബൽപൂർ രൂപതയിലെ .വൈദികരെയും ക്രൈസ്തവരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഈ സംഭവത്തിൽ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി അപലപിക്കുകയും ചെയ്യുന്നു .നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷതവഹിച്ചു അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രേംചന്ദ് മാവേലി, ജോൺസൺ അലക്സാണ്ടർ, എം എ മാത്യു, സണ്ണി ചങ്ങംങ്കേരി, ജോർജ് വാണിയപുരയ്ക്കൽ, ജോയി പള്ളിയ്കാപറമ്പിൽ ജോമോൻ തോട്ടാശ്ശേരി, ഫ്രാൻസിസ് പാണ്ടിച്ചേരി, ബാബു കുരിശുമൂട്ടിൽ, ഷാജി പുളിമൂട്ടിൽ, സോണി പുത്തൻപറമ്പിൽ, ജോസി കല്ലുകളം, സാജൻ അലക്സ് , ജയിംസ് കുര്യാക്കോസ് , ബെന്നി ഗോപിദാസ്, ബിജു പാണ്ടിച്ചേരി, മോളി ജോസഫ്, മിനി റെജി , സജി ജോൺ, ഡിനു ചാക്കോ മണ്ഡലം പ്രസിഡൻ്റുമാരായ കുര്യാക്കോസ് പുന്നവേലി,അഗസ്റ്റ്യൻ കെ ജോർജ്, റ്റിറ്റി ജോസ്, ഷാജി കോലേട്ട്, വിജി സുരേഷ് ബാബു,ജോയിച്ചൻ പീലിയാനിയ്ക്കൽ , റോയി മാറാട്ടുകളും,പി.എ .മാത്യു,ജോസഫ്കുട്ടികളത്തിൽ,ജോസുകുട്ടികണ്ണന്തറ,ജോസുകുട്ടി കവലയ്ക്കൽ,ആന്റപ്പൻ മറ്റത്തിൽ,ചാക്കോച്ചൻ മെതിക്കളം , നിജോ ഐസക്ക് ,ജിൻ്റോ കല്ലുകളം, ഷാജി മരങ്ങാട്ട് , സാജു മഞ്ചേരിക്കളം , അഡ്വ അനിൽ വർഗീസ്,പി.എം പുന്നൂസ് എന്നിവർ പ്രസംഗിച്ചു.