കത്രീന കൈഫിന്റെ ഹൊറര്‍ കോമഡി ഫോണ്‍ ഭൂത് ഒടിടിയില്‍ വാടകയ്‍ക്ക്

കത്രീന കൈഫ് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഫോണ്‍ ഭൂത്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ഥ് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കത്രീന കൈഫ് ചിത്രം ഇപ്പോള്‍ ഒടിടിയിലും ലഭ്യമാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Advertisements


വാടകയ്‍ക്കാണ് ഫോണ്‍ ഭൂത് എന്ന ചിത്രം ഒടിടിയില്‍ ലഭ്യമാകുക. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവര്‍ രചന നിര്‍വഹിച്ച ചിത്രം പ്രൈം വീഡിയോയിലാണ് കാണാൻ അവസരമുണ്ടാകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Hot Topics

Related Articles