കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ്

തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരി
കാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ് (അവറാച്ചൻ -78) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാരിക്കാട് കല്ലൂർമഠം കുടുംബാംഗം. മക്കൾ : സജൻ, സജിനി. മരുമക്കൾ: വിനി, സാജൻ.
സംസ്കാരം ഫെബ്രുവരി 25 നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അണ്ണവട്ടം സെവൻത്‌ഡേ സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles