കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

പത്തനംതിട്ട: കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ (A -707 ) ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. മികച്ച ഭൂരിപക്ഷം നേടിയ 11 അംഗങ്ങളെ സംഘം ഭരണസമിതിയിലേക്ക് കേരള സഹകരണ നിയമം വകുപ്പ് 29 പി പ്രകാരം ബാങ്ക് പൊതുയോഗം തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി അംഗങ്ങള്‍- അജേഷ് കുമാര്‍ എന്‍.എസ്, സി.ജി. ഫിലിപ്പ്, അഡ്വ. ജി.രജിത്കുമാര്‍, ആര്‍. രാജേഷ്, സുരേഷ് ബാബു പി., റെജി സുകുമാരന്‍, രാജശേഖരക്കുറുപ്പ്, ഹരിക്കുട്ടന്‍ ഇ.കെ, ജീനാ സൂസന്‍ ജേക്കബ്ബ്, ബിഞ്ചു ഏബ്രഹാം, സുജ മാത്യു.

Advertisements

Hot Topics

Related Articles