കവിയൂർ കോട്ടൂർ തൈ പറമ്പിൽ ടി.സി മാത്യു

കവിയൂർ : കവിയൂർ കോട്ടൂർ തൈ പറമ്പിൽ ടി.സി മാത്യു (രാജു – 70) നിര്യാതനായി. സംസ്കാരം ഡിസംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ.
ഭാര്യ – ആഞ്ഞിലിത്താനം ചുങ്കത്തിൽ അന്നമ്മ.
മക്കൾ – രമണി മേരി , രമ സൂസൻ , എബ്രഹാം ടി.മാത്യു (മനോരമ ഞാൽ ഭാഗം ഏജന്റ്)
മരുമക്കൾ – തങ്കച്ചൻ , ബിജി മാത്യു , ജീനാ സൂസൻ (കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം)

Advertisements

Hot Topics

Related Articles