അടൂർ കന്നിമലയിലെ ജനങ്ങൾ ഭീതിയിൽ; ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതാ നിർദ്ദേശം

അടൂര്‍ : അടൂർ താലൂക്കില്‍ കന്നിമലയില്‍ ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കടമ്പനാട് പഞ്ചായത്തിലെ കന്നിമലയിലെ ജനങ്ങള്‍ ഭീതിയില്‍.

Advertisements

2011ല്‍ പ്രദേശത്തുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീഴുകയും 2019ല്‍ കന്നിമലയിലെ താഴ് വരയില്‍ ഉഗ്രശബ്ദത്തോട് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും ചെയ്തിരുന്നു.

Hot Topics

Related Articles