‘നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണം’ ; കേരള ആർട്ടിസാൻസ് ഓർഗാനൈസേഷൻ

കോട്ടയം: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ 2500 യാക്കി വർദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളികൾക്ക് നൽകി വരുന്ന ചികിത്സാ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും പരിഷ്ക്കരിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേരള ആർട്ടിസാൻസ് ഓർഗാനൈസേഷൻ സംസ്ഥാന പ്രവർത്തക സമതി.

Advertisements

കോട്ടയം അദ്ധ്യാപക ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് പികെ ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ്‌ ഗംഗാധരൻ കൊല്ലിൽ അധ്യക്ഷത്തവഹിച്ചു. ജെ ഗീത, എ വിൻസെന്റ്, ടി എസ് മുരളിധരൻ, പി റ്റി ഉണ്ണികൃഷ്ണൻ, സി ഐ സക്കറിയ,പല്ലന ഉദയകുമാർ,പ്രസാദ് ചേർത്തല, സജിത പ്രസാദ്, സോഹൻ എം സാജൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.