കോട്ടയം : ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയ രണ്ടു ദിവസം കേരളം കുടിച്ചത് 118 കോടിയുടെ മദ്യമെന്ന് റിപ്പോർട്ട്. ഡിസംബർ 24, 25 തീയതികളിലായാണ് കേരളം 118 കോടി രൂപയുടെ മദ്യം കുടിച്ചത്. ബവ്റജസ് ഔട്ട് ലെറ്റുകളിൽ നിന്നു മാത്രമുള്ള കണക്കാണ്.
Advertisements
ഡിസംബർ 24 – 65 കോടി രൂപ
ഡിസംബർ 25 – 53 കോടി രൂപ
മദ്യവിൽപ്പനയിൽ
ഒന്നാം സ്ഥാനം തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ്. 73.53 ലക്ഷം രൂപ.
രണ്ടാം സ്ഥാനം: ചാലക്കുടി (70.72 ലക്ഷം). മൂന്നാം സ്ഥാനം: ഇരിങ്ങാലക്കുട (63.60 ലക്ഷം).