കേരള എൻ ജി ഒ  അസോസിയേഷൻ ഇന്ദിരാ ഗാന്ധി  രക്തസാക്ഷി ദിനം നടത്തി  

പാമ്പാടി: – കേരള എൻ ജി ഒ  അസോസിയേഷൻ പാമ്പാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി  സബ്  അങ്കണത്തിൽ ഇന്ദിരാ ഗാന്ധി – ഉമ്മൻ ചാണ്ടി  അനുസ്മരണം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അധ്യക്ഷത വഹിച്ചു. റോയി ജോർജ് , സന്ധ്യാ ചന്ദ്രശേഖർ , ജയശ്രീ കെ.ജി. , ജയ്സി പി.ജെ. എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles