ആറ് മാസത്തെ ഇടവേള കഴിഞ്ഞു: സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് തുറക്കും

കൊച്ചി : സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം.

Advertisements

ബു​ധ​നാ​ഴ്ച മു​ത​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു. ജ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നി​വ​യാ​കും ആ​ദ്യ ദി​ന​മാ​യ ബു​ധ​നാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ന​വം​ബ​ർ 12ന് ​ദു​ൽ​ഖ‌​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ് റി​ലീ​സ് ചെ​യ്യും. അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം വ്യ​ക്ത​മാ​ക്കി.

Hot Topics

Related Articles