കേരള വേലൻ ഏകോപന സമിതി പ്രതിഷേധ ജ്വാല മാറ്റി

കോട്ടയം: പരിവർത്തക ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുന്നത് ആയി ബന്ധപ്പെട്ട് ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണൻ കമ്മീഷൻ സിറ്റിംഗ് നടക്കുമ്പോൾ കോട്ടയം കളക്ടറേറ്റിന്റെ മുന്നിൽ കേരള വേലൻ ഏകോപന സമിതി നാളെ നടത്തുവാൻ ഇരുന്ന പ്രതിഷേധ ജ്വാല വയനാട്ടിലെ പ്രകൃതിദുരന്തത്തോടെ അനുബന്ധിച്ച് പ്രകൃതിക്ഷോഭത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി മാറ്റിവെച്ചിരിക്കുന്നതായി കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.