റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി ; ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവ്

തിരുവനന്തപുരം :
റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി എട്ടുരൂപയാണ് ലിറ്റിന് കുത്തനേ കൂട്ടിയത്.
ഇതോടെ 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില 55 ആയി ഉയര്‍ന്നു.മൊത്തവ്യാപര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി.
ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ മാസം മൂന്നു മുതല്‍ പുതുക്കിയ വിലയായിരിക്കും ഈടാക്കുക.

Advertisements

Hot Topics

Related Articles