പുകവലി നിങ്ങളുടെ ജീവിതത്തിൽ വില്ലനാകുന്നുണ്ടോ..? ആ പുക ശ്വാസകോശത്തെ കാർന്നു തിന്നുന്നുണ്ടോ.. ? പേടിക്കേണ്ട സൌജന്യ പിഎഫ്ടി പരിശോധനയുമായി കിംസ് ആശുപത്രി നിങ്ങൾക്കരികിലുണ്ട് 

കോട്ടയം : പുകവലി വിരുദ്ധ ദിനം പ്രമാണിച്ച് കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ PFT പരിശോധന ക്യാമ്പ്  ഒരുക്കിയിരിക്കുന്നു.  ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ  മാർച്ച്‌ 9 ന് രാവിലെ 10:30 മുതൽ ഉച്ചക്ക്  12:30 വരെ ആണ് സൗജന്യ സേവനം ലഭ്യമാവുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.  ചികിത്സ അനാവശ്യമായി  വരുന്നവർക്ക് ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ. വൈശാഖ് കുമാറിന്റെ നേതൃത്വത്തിൽ മികച്ച  ചികിത്സ പ്രത്യേക അനുകൂല്യങ്ങളോട് കൂടി ലഭ്യമാക്കിയിട്ടുണ്ട്.  ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190

Advertisements

Hot Topics

Related Articles