കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ഫെബ്രുവരി 3 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫെഡറൽ ബാങ്ക് ,കണിയാപറമ്പ് ബിൽഡിംഗ്, അധ്യാപക സഹകരണ ബാങ്ക്, ടെക്നിക്കൽ സ്കൂൾ പുതുപ്പള്ളി. എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലുള്ള  പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ, കല്ലുമട, വില്ലേജ് ഓഫീസ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി, മണ്ണാർകുന്ന് ട്രാൻസ്ഫോർമറുകളുടെ  പരിധിയിൽ  വൈദ്യുതി ഭാഗീകമായി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന   ഇല്ലിക്കൽ, മുറിഞ്ഞാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി  മഠം, കൊവേന്ത, ഞണ്ട്പാറ, താഷ്കന്റ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

നാട്ടകം സെക്ഷൻ്റ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന,മോർച്ചറി, ചെത്തിപ്പുഴ ക്വാർട്ടേഴ്‌സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലത്തുപടി, വള്ളത്തോൾ, ടെംപിൾ 1വടക്കേക്കര, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങും. 

മണർകാട് സെക്ഷന്റെ  പരിധിയിൽ വരുന്ന താന്നിക്കൽ പടി , മൈക്രോ , വടവാതൂർ , ജയ്ക്കോ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ മെയിന്റനൻസ് വർക്കുള്ളതിനാൽ കവണാർ ലാറ്റക്സ്, വാകക്കാട്, തഴക്കവയൽ, അഞ്ചു മല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും. 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റഈട്ടി ,മലമേൽ, മാവടി, തുമ്പശേരി, വേലത്ത്ശേരി, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

Hot Topics

Related Articles