കാഞ്ഞിരപ്പള്ളി : റിട്ടയേർഡ്,ടെലഫോൺ സൂപ്പർവൈസർ പള്ളിക്കത്തോട് ലാൽ നിവാസിൽ എം എൻ ഭാസകരൻ (87) നിര്യാതനായി. സംസ്കാരം ഡിസംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗം പരേതയായ കെ കെ രുഗ്മിണിയാണ് ഭാര്യ. മക്കൾ ഡോ.സിനിലാൽ. (അസി.പ്രൊഫസർ ഫാത്തിമാ മാതാ നാഷണൽ കോളേജ്, കൊല്ലം). ഷൈനിമോൾ ബി അടൂർ. മരുമക്കൾ ഡോ.രാജിനി ( അസി.പ്രൊഫസർ എസ് എ എം കോളേജ് ഓഫ് എഡ്യുക്കേഷൻ, പൂത്തോട്ട).
Advertisements
പരേതനായ വി ഗിരീഷ് കുമാർ (അധ്യാപകൻ, ഗവ.പോളിടെക്നിക്, അടൂർ)