റിട്ട.പോസ്റ്റ്മാസ്റ്റർ വെള്ളാപ്പള്ളിൽ വി എസ് ഗോപി നാഥൻ പിള്ള (76) യുടെ സഞ്ചയനം ജൂലായ് 24 തിങ്കളാഴ്ച നടക്കും. ഭാര്യ: സരസമ്മ, മാന്തുരുത്തി പെരുമന കുടുംബാംഗം. മക്കൾ: ബിന്ദു, സുജ വി പിള്ള (ലഫ്.കേ ണൽ, ഐഎൻഎച്ച്എസ്, സഞ്ജീവനി). മരുമകൻ: പി ജി ശ്രീകുമാർ കൂരോപ്പട (ക്യാബിനറ്റ് സെക്രട്ടറിയറ്റ് ഗവ. ഓഫ് ഇന്ത്യ).
Advertisements