കോട്ടയം പ്രസ്ക്ലബ്ബ് മുൻ സെക്രട്ടറിയും, മനോരമ പത്രാധിപ സമിതി മുൻ അംഗവും, സ്പോർട്ട്സ് ജേർണലിസ്റ്റുമായ സനൽ പി തോമസിൻ്റെ മാതാവ് ബേബി തോമസ് (93) നിര്യാതയായി. മൃതദേഹം നാളെ ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ പ്രാർഥനയ്ക്കു ശേഷം കോട്ടയം അറുത്തൂട്ടി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
Advertisements