കോട്ടയം:
അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം സ്‌റ്റേഷനുകൾക്കിടയിലുള്ള കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്(ഗേറ്റ് നമ്പർ 30) നവംബർ 3 ന് രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഗതാഗതം ഗേറ്റ് 31 വഴി തിരിച്ചുവിടും.
Advertisements