കോടിമത കാർജീനിൽ ലൈവ് മ്യൂസിക്കൽ നൈറ്റ്; ഇന്ന് ഒക്ടോബർ രണ്ട് ബുധനാഴ്ച ഭക്ഷണത്തിനൊപ്പം സംഗീതവും ആസ്വദിക്കാം

കോട്ടയം: കോടിമത കാർജീൻ റസ്റ്ററന്റിൽ ഇന്ന് ലൈവ് മ്യൂസിക്കൽ നൈറ്റ്. ഇന്ന് ഒക്ടോബർ രണ്ട് ബുധനാഴ്ച വൈകിട്ട് ഏഴര മുതൽ പത്തര വരെയാണ് ലൈവ് മ്യൂസിക്കൽ നൈറ്റ് അരങ്ങേറുക. കാർജീനിൽ എല്ലാ ആഴ്ചയും നടക്കുന്ന സംഗീത പരിപാടികളുടെ ഭാഗമായാണ് ലൈവ് മ്യൂസിക്കൽ നൈറ്റ് അരങ്ങേറുക.

Advertisements

Hot Topics

Related Articles