കോട്ടയം: കോടിമത ശ്രീ മന്ദിരത്തിൽ പരേതനായ കോൺട്രാക്ടർ സി.സുകുമാരന്റെ മകൻ സുരേഷ് കുമാർ എസ്. (58) നിര്യാതനായി. സംസ്കാരം നവംബർ എട്ട് ചൊവ്വാഴ്ച രാവിലെ 11.30 ന് കോടിമതയിലുള്ള വീട്ടുവളപ്പിൽ നടക്കും. മാതാവ് രമണി സുകുമാരൻ . ഭാര്യ. മഞ്ചു സുരേഷ് പ്രുത്തൻ പറമ്പ്നാട്ടകം) മക്കൾ: സായി കൃഷ്ണ, സായി സൂര്യൻ.
Advertisements