കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ ആനന്ദവല്ലി (56)

കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ എസ്.ആനന്ദവല്ലി (56) നിര്യാതയായി. കൊട്ടാരക്കര കില ഇറ്റിസി ജീവനക്കാരിയാണ്. സംസ്‌ക്കാരം തിങ്കളാഴ്ച (27) പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് – വി.ബാബു.
മക്കൾ: അനീഷ് ബാബു, ജിഷാ ബാബു. മരുമക്കൾ: ശരത്, സൗമ്യ.
ചെറുമക്കൾ: യഥാവ്, ആർഷിക, ആർദിഷ്, ആഷിഷ്

Advertisements

Hot Topics

Related Articles