കോണഞ്ഞാറ്റ് പാലം ജനകീയ പ്രതിഷേധ ധർണ്ണയുമായി കോൺഗ്രസ്സ് 

കുമരകം  :   കോണത്താറ്റ് പാലം നിർമാണം വൈകുന്നതിൽ ജനകീയ പ്രതിഷേധവുമായി കോൺഗ്രസ്. കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് താൽക്കാലിക റോഡിലൂടെ ബസ് സർവീസ് അനുവദിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ നടക്കുന്നത്. 

Advertisements

 ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവ കേരള സദസ് എത്തുന്നതിന് തലേദിവസമായ ചൊവ്വാഴ്ച രാവിലെ കുമരകത്ത് പ്രതിഷേധം നടത്തും. മണ്ഡലം പ്രസിഡണ്ട് വി എസ് പ്രദീപ്കുമാർ അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ യോഗം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും . ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനകീയ പങ്കാളിത്തത്തോടെ കോണത്താറ്റ് പാലത്തിന് സമീപമാണ് പ്രതിഷേധ ധർണ്ണ നടക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.