കുരുവിക്കാട്ട് വി.കെ. നാരായണൻ

കൂരോപ്പട: കുരുവിക്കാട്ട് വി.കെ. നാരായണൻ (97) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേതയായ തങ്കമ്മയാണ് (മീനടം കിളിരൂർ തൈയിൽ കുടുംബാംഗം) ഭാര്യ.
മക്കൾ: നിർമ്മല, പരേതയായ രമണി, കെ.എൻ റെജിമോൻ (മോനിച്ചൻ, കൂരോപ്പട ക്ഷീരോല്പാദക സംഘം മുൻ പ്രസിഡൻ്റ്, ഓട്ടോറിക്ഷാ തൊഴിലാളി അമ്പലപ്പടി സ്റ്റാൻ്റ് ).
മരുമക്കൾ: ചന്ദ്രൻ (ഏറ്റുമാനൂർ), കുമാരൻ (പരുത്തുംപാറ), സിന്ധു (പുതുപ്പള്ളി).
പരേതൻ സി.പി.എം കൂരോപ്പട ലോക്കൽകമ്മിറ്റി മുൻ അംഗവും ചെത്തുതൊഴിലാളി യൂണിയൻ മുൻ കൺവീനറുമായിരുന്നു.

Hot Topics

Related Articles