നിയമ നടപടികൾ സ്വീകരിക്കും

കൂരോപ്പട : കൂരോപ്പട പഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള
പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതും പഞ്ചായത്ത് ലൈസൻസ് എടുക്കാത്തതുമായ മുഴുവൻ നായകൾക്കും
ലൈസൻസ് എടുക്കുന്നതിന്
ഉടമസ്ഥർ അടിയന്തിരമായി നടപടികൾ
സ്വീകരിക്കേണ്ടതാണെന്നും
അല്ലാത്തപക്ഷം ഉടമകൾക്കെതിരെ
നിയമാനുസൃത നടപടി സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ അറിയിച്ചു.

Advertisements

Hot Topics

Related Articles