കാറുകളെ നിങ്ങളുമായി കണക്ട് ചെയ്യാൻ കോട്ടയത്ത് Jacob’s Motoconnect ; കാറുകളുടെ എല്ലാ വിവരവും ഇനി വിരൽതുമ്പിൽ

കോട്ടയം : വാഹന വിപണന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള ജേക്കബ് സ് കേരളത്തിലെ മികച്ച കാർ വിപണന ഡീലറായ EVM മോട്ടോഴ്സിന്റെ സഹകരണത്തോടെ കാറുകളെ നിങ്ങളുമായി കണക്ട് ചെയ്യാൻ Jacob’s Motoconnect എന്ന സ്ഥാപനം കോട്ടയം കോടിമതയിൽ പ്രവർത്തനം ആരംഭിച്ചു. ജനുവരി 25 മുതലാണ് സ്ഥാപനം കോടിമതയിൽ പ്രവർത്തനം ആരംഭിച്ചത്.

EVM GROUP CEO MR. SHAJI VAMADEVAN
Jacob’s Motoconnect ഉദ്ഘാടനം ചെയ്തു.
Volkswagen, Skoda, NISSAN, CITROGEN, PORSCHE, MG, BMW, MINI COOPER, BYD, ISSUZU


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നീ കാറുകളുടെ ടെസ്റ്റ് ഡ്രൈവ് , ഇൻഷുറൻസ് , ഫിനാൻസ് എന്നിവ ഇവിടെ ലഭിക്കും.
EVM ഗ്രൂപ്പിന്റെ എല്ലാ കാറുകളുടെയും വിൽപ്പനയും , പഴയ കാറുകളുടെ എക്സ്ചേഞ്ചും ഇൻഷുറൻസ് ഫിനാൻസ് സേവനങ്ങളും മോട്ടോർ കണക്കിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം
ഫോൺ 7012895338
9847095041
[email protected]

Hot Topics

Related Articles