കോടുകുളഞ്ഞി കരോട് : കീരിക്കാട്ട് പുത്തൻമഠത്തിൽ (മണ്ണാറമലയിൽ ) സാറാമ്മ തോമസ് (ചെല്ലമ്മ-80) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ് ജോൺ (തിരുവല്ല തകിടിയിൽ കുടുംബാഗം). മൃതശരീരം ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9 ന് കുളനട അലേക്കുമണ്ണിൽ ജംഗ്ഷനിലുള്ള മകന്റെ ഭവനത്തിൽ (കീരിക്കാട്ട് സു വില്ല) കൊണ്ടുവരും. സംസ്കാരം 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെൺമണി സെഹിയോൻ മാർത്തോമ പള്ളിയിൽ.മക്കൾ :സന്തോഷ് , സുരേഷ് , സുജ, സുനിൽ മരുമക്കൾ : തഴക്കര പ്ലാമൂട്ടിൽ സിജി, വകയാർ മെറി ലാൻഡ് സ്മിത, ചെറുകോൽ കാവിൽ വിനോദ് മാത്യു , തിരുവല്ല പാലിയക്കര മാലിയിൽ ബംഗ്ലാവിൽ നീമ.
Advertisements