ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് അഞ്ചിന്

കോട്ടയം : ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 5ന് ശനിയാഴ്ച ദേവമാതാ കോളേജ് മൈതാനിയിൽ നടക്കും. സംസ്ഥാന സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.00 മണിയ്ക്ക് മുമ്പായി ദേവമാതാ കോളേജ് മൈതാനത്ത് എത്തണം. 

Advertisements

☎️ : 9447134241

Hot Topics

Related Articles