കുറവിലങ്ങാട് മൂന്ന് നോമ്പ്തിരുന്നാളിന് സമാപനം

കുറവിലങ്ങാട് : നോ​​മ്പി​​ന്‍റെ​​യും ഉ​​പ​​വാ​​സ​​ത്തി​​ന്‍റെ​​യും അ​​നു​​ഭ​​വം സ​​മ്മാ​​നി​​ച്ച് മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ള്‍  സ​​മാ​​പി​​ച്ചു. 

ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ളെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഇ​​ന്ന് ആ​​യി​​ര​​ങ്ങ​​ള്‍ മു​​ത്തി​​യ​​മ്മ​​യ്ക്ക​​രി​​കി​​ലെ​​ത്തി പ്രാത്ഥനകളും ഉപകാരസ്മരണകളും നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​ന​​മാ​​കു​​ന്ന​​തി​​ന് തൊട്ടുപി​​ന്നാ​​ലെ ഇ​​ട​​വ​​ക​​യിൽ ദേ​​ശ​​ത്തി​​രു​​നാ​​ളു​​ക​​ളും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാളും ഫെബ്രുവരി 12 ന് ഞായർ മുതൽ ഫെബ്രുവരി 19 ന് ഞായർ വരെ നടക്കും.

Hot Topics

Related Articles