കുറിച്ചി ( കുഴിമറ്റം ) തെക്കേപ്പറമ്പിൽ അന്നാമ്മ ( 68) നിര്യാതയായി. ഭൗതികദേഹം ഡിസംബർ 31 ചൊവ്വാഴ്ച ഭവനത്തിൽ എത്തിക്കും. രണ്ട് മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയ്ക്ക് ചിങ്ങവനം സെൻ്റ് ജോൺസ് പുത്തൻപള്ളിയിൽ. പരേത മണ്ണാർക്കാട് ചേന്നക്കാട്ട് കുടുംബാംഗം ആണ്. ഭർത്താവ് : ടി എ മാത്തുക്കുട്ടി (പാപ്പച്ചൻ). മക്കൾ : എബ്രഹാം (കൊച്ചുമോൻ, യു.കെ) , ജോബി ( അയർലൻഡ് ). മരുമക്കൾ : അനു ( യു.കെ) വാഴൂത്ര കുറിച്ചി, ക്രിസ്റ്റീൻ ( അയർലൻഡ് ) വാരാപ്പുഴ വെളിയനാട്.
Advertisements