കോലഞ്ചേരി കടയിരുപ്പ് ഗവ. ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് പി. കമലാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. . ഭര്‍ത്താവ് പരേതനായ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ആര്. ശിവശങ്കര പണിക്കര്‍. മക്കള്‍: രാജേഷ് പട്ടിമറ്റം (ന്യൂസ് എഡിറ്റര്‍, ജന്മഭൂമി-കൊച്ചി), ഗിരീഷ്. എസ് (ഭാരത് ബെന്‍സ്, അത്താണി, അങ്കമാലി), സുരേഷ്. എസ് (സെപ്സ്സ്, കാക്കനാട്). മരുമക്കള്‍: സുജ രാജേഷ് (ലോട്ടസ് പ്രോപ്പര്‍ട്ടീസ്, തൃപ്പൂണിത്തുറ), പ്രീന ഗിരീഷ് (അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, പട്ടിമറ്റം), സൗമ്യ സുരേഷ്.
Advertisements