കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട സെക്ഷൻ പരിധിയിൽ മാതൃമല,ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കടുവാമൂഴി, ക്രഷർ, വാക്കാപറമ്പ്, ഓലായം, മാതക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, വെട്ടിപ്പറമ്പ്, കടത്തുകടവ്, വട്ടക്കയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി പാടo  ട്രാൻസ്‌ഫോർമർ പരിധിയിൽ 9.30 മുതൽ 2 മണി വരെ  വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ പടി, സോന, കുഴിപ്പുരയിടം ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ മുറിങ്ങപ്പുറം, കൂട്ടകല്ല്, വളതൂക്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഗപുരം ,മുക്കാട്, ആശ്രമം ,മന്ദിരം ജംഗ്ഷൻ ,മന്ദിരം ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം, പൊങ്ങമ്പാറ, ഊട്ടിക്കുളം ട്രാൻസ്ഫോർമറകളിൽ 10 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles