മണർകാട് തേവടിയിൽ വലിയവടക്കേടത്ത് അന്നമ്മ ജേക്കബ് (81) നിര്യാതയായി. മൃതദേഹം നാളെ സെപ്റ്റംബർ നാല് ബുധനാഴ്ച രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. വാഴൂർ ചുങ്കത്തിൽ പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : ടി.സി ജേക്കബ്. മക്കൾ: ജിജി മണർകാട് (ഗ്രാമ പഞ്ചായത്ത് അംഗം മണർകാട്), മിനി. മരുമക്കൾ: എസ്.എൻ പുരം: തേമ്പള്ളിൽ ടി.എ ചാണ്ടി (എസ്.എൻ പുരം ആർ.പി.എസ്). കോരുത്തോട് റോസ് ഭവനിൽ ജിജി ജിജി (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പാമ്പാടി).
Advertisements