കേരള എൻജിഒ യൂണിയൻ എറണാകുളം സിറ്റി ഏരിയ പരിസ്ഥിതി ദിനം ആചരിച്ചു 

കൊച്ചി : കേരള എൻജിഒ യൂണിയൻ എറണാകുളം സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 6 യൂണിറ്റികളിലും പരിസ്ഥിതി ദിനം ആചരിച്ചു.ഏരിയ തല ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് സ്റ്റേറ്റ് അറ്റോർണി  എൻ മനോജ് കുമാർ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.എസ് ഷാനിൽ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി പി ടി പ്രശാന്ത് സ്വാഗതവും പ്രസിഡണ്ട് എം ബി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles