കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഴീപ്പടി ട്രാൻസ് ഫോർമറിൽ 9.30 മുതൽ അഞ്ച് വരെയും തൂമ്പുങ്കൽ ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ5.30 വരെയും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടക്കും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, പേര ചുവട് ,കീചിച്ചാൽ എന്നീ ട്രാൻസ്ഫോർമർപരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യതി മുടങ്ങും.  പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലജ്, നെല്ലിക്കൽ, ഐമാൻ, ഓട്ടക്കാഞ്ഞിരം ടവർ, കച്ചേരിക്കവല, അമ്പാട്ടുകടവ്, പനച്ചിക്കാട് അമ്പലം, പള്ളത്രക്കടവ്, പുലിമല എന്നീ ട്രാൻസ്ഫോർമർപരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles