കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുനിലം, ഐക്കരത്തോട്, പി ടി എം എസ്, പുളിക്കപ്പാലം, മണിയംകുന്ന് എന്നീ ഭാഗങ്ങളിൽ  രാവിലെ 8.30 മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പന്നിത്തടം, കടുവാകുഴി, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ 9  മുതൽ 5  വരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന  തിരുവാതുക്കൽ, പുത്തനങ്ങാടി, കുരിശു പള്ളി, പ്ലാക്കിച്ചിറ, ആലുമ്മൂട്,  എന്നീ  സ്ഥലങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീഗമായി വൈദ്യുതി മുടങ്ങും. മരങ്ങാട്ടു ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാട്ടിപീടിക, എട്ടങ്ങാടി ,എന്നീ സ്ഥലങ്ങളിൽ  രാവിലെ 8 30 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 10: 00 മുതൽ 6:00 വരെ  ആറായാനികവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മലങ്കര ക്വോർട്ടേഴ്സ്, ദേവലോകം, അരമന, അടിവാരം, മടുക്കാനി, ദേവപ്രഭ, വിജയപുരം കോളനി, ദേവപ്രഭ എന്നീ പ്രദേശങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മലങ്കര ക്വോർട്ടേഴ്സ്, ദേവലോകം, അരമന, അടിവാരം, മടുക്കാനി, ദേവപ്രഭ, വിജയപുരം കോളനി, ദേവപ്രഭ എന്നീ പ്രദേശങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും. 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട എൻ എസ് എസ് പടി, മഠംപടി, ആനിവേലിക്കവല, ചാക്കാറാ, ഭാഗങ്ങളിൽ  രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദേവപ്രഭ ,നടേപ്പാലം, മാങ്ങാനം ടെമ്പിൾ, മേനാശ്ശേരി. സ്കൈ ലൈൻ .മുക്കാട്, ആശ്രമം ,നാഗപുരം. മന്ദിരം ഹോസ്പിറ്റൽ, മന്ദിരം ജംഗ്ഷൻ, എന്നീ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി ട്രാൻസ്ഫോർമറിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ  രാവിലെ  9.30 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊങ്ങൻപാറ ട്രാൻസ്ഫോർമറിൽ  9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, സാബു മിൽ, കെ എസ്  കാലിതീറ്റ, കോട്ടയം ടെസ്റ്റിൽസ്, വേദഗിരി എന്നീ ഭാഗങ്ങളിൽ  9മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി ട്രാൻസ്ഫോമർ പരിധിയിൽ   രാവില 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.