കുഴിമറ്റം: കൊട്ടുപ്പള്ളിൽ ഗീതാഭവനം കെ.എസ് കാർത്ത്യായനിയമ്മ (90) നിര്യാതയായി . സംസ്കാരം ജൂലൈ 2 ഞായറാഴ്ച മൂന്ന് മണിക്ക് സദനം സ്കൂളിനു സമീപം വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ എൻ ചെല്ലപ്പൻപിള്ള .
മക്കൾ: ഓമന ,ഓമനക്കുട്ടൻ , ഗീതമ്മ , വേണുനാഥ് .
മരുമക്കൾ : മോഹനൻ നായർ വെള്ളിക്കര (ഇത്തിത്താനം), വിനയകുമാർ വള്ളോംകുന്നേൽ ( പുന്നത്തറ ), ബിന്ദു വി വി
(ജിഎസ്ടി ഓഫീസ് , ചെങ്ങന്നൂർ ) വലിയ വീട്ടിൽകരോട്ട് (വെള്ളൂ ത്തുരുത്തി) .
Advertisements