സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 35 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 35 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ് കോട്ടയം
ഗ്രാമിന് – 4680
പവന് – 37440

Advertisements

Hot Topics

Related Articles