മണിമല: കങ്ങഴ ചറ്റു വെട്ടിയിൽ കാർത്യായനിയമ്മ (കുഞ്ഞുകുട്ടിയമ്മ- 100) അന്തരിച്ചു.പരേത കങ്ങഴ കീച്ചേരിൽ കുടുംബാംഗമാണ്.
ഭർത്താവ് – പരേതനായ എം.ജി.കേശവപിള്ള
മക്കൾ: സി.കെ.ഗോപിനാഥപിള്ള, പരേതനായ സി.കെ.ബാലകൃഷ്ണപിള്ള ,സി.കെ.ശശീന്ദ്രൻ പിള്ള ,സി.കെ.വിക്രമൻ പിള്ള, സുഷമ, സുജാത.
Advertisements
മരുമക്കൾ: പൊന്നമ്മ, രമാദേവി, സന്ധ്യ, ബീന, ബേബി വിക്രമൻ, രാജു മറ്റക്കര. സംസ്ക്കാരം വെളളിയാഴ്ച 3ന് മണിമലയിലെ മകൻ വിക്രമൻ പിള്ളയുടെ വീട്ടുവളപ്പിൽ.