കോട്ടയം: സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിന്റേതെന്ന് പ്രശംസയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെ.പി.സി.സിയുടെ പരിപാടികൾ വൻജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ പേരിലാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷിനെ പ്രശംസിച്ചത്.
എയ്ഞ്ചൽവാലിയിൽ ബഫർസോൺ വിരുദ്ധ സമരവേദിയിലായിരുന്നു പ്രശംസ. സിൽവർലൈൻസമരവുമായിബന്ധപ്പെട്ട് കുറ്റികൾ പിഴുതെറിയാൻ കെ.പി.സി.സി നിർദ്ദേശിച്ചതിന്റെ പിറ്റേന്ന് ഡിസി.സി പ്രസിഡന്റ് നാട്ടകം സുരേഷ് വാഴപ്പള്ളിയിൽ കുറ്റികൾപി ഴുതെറിഞ്ഞ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി. പിന്നീടാണ് കേരളം മുഴുവൻ കോൺഗ്രസും യു.ഡി.എഫും ഈ സമരം ഏറ്റെടു ത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഫർ സോൺ വിരുദ്ധസമരത്തിൽ കോട്ടയം പത്ത നംതിട്ട ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെപ ങ്കെടുപ്പിക്കാൻ നാട്ടകംസുരേഷിന്കഴിഞ്ഞു. ബഫർസോൺ സമരം വിജയത്തിലെത്തുമെന്നതിന്റെ തെളിവാണിത്. ഡി. സി.സി പ്രസിഡന്റ് എന്നനിലയിൽസുരേഷ് മറ്റുഡി.സി.സി പ്രസിഡന്റുമാർക്ക്മാതൃകയാണെന്നും സുധാകരൻ പറഞ്ഞു.