കോട്ടയം ജില്ലാ പുസ്തകോത്സവം ഡിസംബർ 17 മുതൽ 21 വരെ

കോട്ടയം: ജില്ലാ വികസന സമിതി നടത്തുന്ന ജില്ലാ പുസ്തകോത്സവം ഡിസംബർ 17 മുതൽ
21 വരെ നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ (നെടുമുടി
വേണു നഗർ) നടക്കും.

Advertisements

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ
ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്
മെമ്പർ നിർമ്മലാ ജിമ്മി, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ലൈബ്രറി കൗൺസിൽ താലൂക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ
പങ്കെടുക്കും.

Hot Topics

Related Articles