കോട്ടയം സിഎംഎസ് കോളേജിൽ അനധ്യാപക ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടന്നു

കോട്ടയം : സിഎംഎസ് കോളേജ് ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ കോട്ടയം മേഖലയിലുള്ള കോളേജ് അനധ്യാപക ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടത്തി. കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ ഉപ മേധാവി ഡോ.ആർ. പ്രഗാഷ് പരിപാടി ഉത്ഘാടനം ചെയ്തു. സീനിയർ സുപ്രണ്ട് ബാബു എം പി, സൂപ്രണ്ട് ഷൈൻ കെ എസ് എന്നീ വിഷയവിദഗ്ധർ ക്ലാസുകൾ എടുത്തു. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ, ഐക്യുഎസി ഡയറക്ടർ ഡോ. ജോജി ജോൺ പണിക്കർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles